ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വാട്ടർ ഗാർഡൻ സിറ്റി മാരത്തൺ ഓട്ടം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വാട്ടർ ഗാർഡൻ സിറ്റി മാരത്തൺ ഓട്ടം സംഘടിപ്പിച്ചു

ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വാട്ടർ ഗാർഡൻ സിറ്റി മാരത്തൺ ഓട്ടം സംഘടിപ്പിച്ചു


ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വാട്ടർ ഗാർഡൻ സിറ്റി പ്രദേശത്ത് “വൈകല്യമുള്ളവർക്ക് പ്രചോദനമാകുക”എന്ന പേരിൽ ഒരു മാരത്തൺ ഓട്ടം നടന്നു.ഫെസ്റ്റിവലിൽ പങ്കെടുത്ത സന്ദർശകർക്ക് മൈലാഞ്ചി ഡിസൈനുകൾ, അറബി ഭാഷാ പാഠങ്ങൾ, ചിത്രങ്ങൾ വരയ്ക്കൽ, കളറിംഗ്, മുഖം വരയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ‘ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ സൗജന്യമായി നൽകുന്നതിനായി ഒരു ‘കൈൻഡ്‌നെസ് കോർണർ’ ബൂത്ത് സ്ഥാപിച്ചു.നിരവധി മത്സരാർത്ഥികളുടെയും കാണികളുടെയും സാന്നിധ്യത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ, ‘ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ പ്രസ്ഥാനത്തിന് പ്രത്യേക അഭിനന്ദന സർട്ടിഫിക്കറ്റ് ,ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷൻ ചെയർമാൻ മുഹമ്മദ് റിയാദ് മർസൂക്കിൽ നിന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ പ്രതിനിധികളായ സയ്യിദ് ഹനീഫും, ഹുസൈൻ വയനാട്ടും ഏറ്റുവാങ്ങി.

Leave A Comment