തണുപ്പ് ദിനങ്ങളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • തണുപ്പ് ദിനങ്ങളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ബഹ്റൈൻ

തണുപ്പ് ദിനങ്ങളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ബഹ്റൈൻ


ബഹ്റൈൻ തണുപ്പിലേക്ക് രാജ്യത്തെ ഗതാഗത ടെലിക കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നവംബർ 7 വെള്ളിയാഴ്ച രാത്രി മുതൽ താപനില 18 ഡിഗ്രി സെൽഷ്യസ് ആയി കുറയാൻ സാധ്യത. രാജ്യത്ത് തുടർ ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.
പൊതുജനങ്ങൾ തണുപ്പിനെ അതിജീവിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നു .

Leave A Comment