ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷരാവ്.

ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷരാവ്.


ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ ) ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ഡിസംബർ 26 ന് വൈകുന്നേരം 7 മണിക്ക് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.സംഘാടക സമിതി യോഗം പ്രസിഡന്റ് സിബി. എം. പി. യുടെ അധ്യക്ഷതയിൽ ചേർന്നു.യോഗത്തിൽ രഘുനാഥ്‌. കെ. സി, ഷാജഹാൻ കരുവന്നൂർ, ശ്രീനിവാസൻ കെ. വി, നന്ദൻ കരുവന്നൂർ,ലാൽ സി. വി,ഹാരിസ് കെ. എ, ആന്റണി കെ. കെ, ബിന്ധ്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി അനൂപ് അഷറഫ് ( കൺവീനർ ), സിബി. എം. പി. ( ചെയർമാൻ ), ജെൻസിലാൽ എ. വി ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

Leave A Comment