രണ്ട് മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

  • Home-FINAL
  • Kerala
  • രണ്ട് മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

രണ്ട് മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി


മലപ്പുറം: നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

Leave A Comment