കമ്മ്യൂണിറ്റി വികസനത്തിനുള്ള 2025 ലെ അറബ് വുമൺ എക്സലൻസ് അവാർഡ് ഡോ. മഹാ അൽ ഷെഹാബിന് ലഭിച്ചു.

  • Home-FINAL
  • Business & Strategy
  • കമ്മ്യൂണിറ്റി വികസനത്തിനുള്ള 2025 ലെ അറബ് വുമൺ എക്സലൻസ് അവാർഡ് ഡോ. മഹാ അൽ ഷെഹാബിന് ലഭിച്ചു.

കമ്മ്യൂണിറ്റി വികസനത്തിനുള്ള 2025 ലെ അറബ് വുമൺ എക്സലൻസ് അവാർഡ് ഡോ. മഹാ അൽ ഷെഹാബിന് ലഭിച്ചു.


കമ്മ്യൂണിറ്റി വികസനത്തിനുള്ള 2025ലെ , അറബ് വുമൺ എക്സലൻസ് അവാർഡ് ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ഡെവലപ്‌മെന്റിന്റെ മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ഡോ. മഹാ അൽ ഷെഹാബിന് ലഭിച്ചു.സമൂഹ വികസനത്തിൽ അറബ് സ്ത്രീകളുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനും, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ വനിതാ നേതാക്കളെ അവരുടെ നേട്ടങ്ങളും മറ്റും പിന്തുണയ്ക്കുന്നതിനും,അംഗീകരിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ അവാർഡ് ലക്ഷ്യമിടുന്നു.അംഗരാജ്യങ്ങളുടെ നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ മേഖലകളിലെ വിശിഷ്ട അറബ് വനിതകൾക്കായി ‘ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, വർഷം തോറും അറബ് വുമൺ എക്സലൻസ് അവാർഡ് സമ്മാനിക്കുന്നു.

Leave A Comment