ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

  • Home-FINAL
  • Business & Strategy
  • ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു


തൃശൂർ കൈപ്പറമ്പ് പുത്തൂർ കാരനാട്ട് മാധവൻ മകൻ സദാനന്ദൻ (48) ഹൃദയാഘാതത്തെ തുടർന്ന്
ബഹ്‌റൈനിൽ മരണപ്പെട്ടത്.

ഭാര്യ : പ്രഭീര,മക്കൾ : നക്ഷത്ര, നൃത്ത .

Leave A Comment