തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫിന് ചെറിയ മേൽകൈ ‘.കോഴിക്കോട് , തൃശൂർ, കണ്ണൂർ, കൊല്ലം കോർപറേഷനുകളിൽ യു.ഡി.എഫ് മുന്നേറുകയാണ്. കൊച്ചി, കോർപറേഷനിൽ എൽ ഡി എഫ് മുന്നിലാണ്. തിരുവനന്തപുരത്ത് NDA മുന്നേറ്റമാണ്. തിരുവനന്തപുരം മുട്ടട വാർഡിൽ കോടതിയിലൂടെ സ്ഥാനാർഥിത്വം നേടിയ വൈഷ്ണ സുരേഷ് ജയിച്ചു. പഞ്ചായത്തുകളിൽ എൽ ഡി എഫിനാണ് മേൽകൈ ‘
- December 13, 2025
- Imac Kochi

