ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27 ഴാം വാർഷികം;പോസ്റ്റർ പ്രകാശനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27 ഴാം വാർഷികം;പോസ്റ്റർ പ്രകാശനം ചെയ്തു.

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27 ഴാം വാർഷികം;പോസ്റ്റർ പ്രകാശനം ചെയ്തു.


ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 27 ഴാം മത് വാർഷികവും ക്രിസ്മസ് പുതുവൽസര ആഘോഷവും 24/01/2025 ൽ അദാരി പാർക്കിൽ വച്ച് നടത്തുന്നു. പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസും ,സുമേഷ് അയിരൂർ (സ്റ്റാർ സിംഗർ ) എന്നിവർ നേത്യത്വം നൽക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും. പരുപാടിയുടെ ഫ്ളെയർ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് കെ.ജി.ബാബുരാജ് പ്രകാശനം ചെയ്‌തു.ചടങ്ങിൽ രക്ഷാധികാരികളായ വർഗീസ് ഡാനിയേൽ, ശ്രീകുമാർ. FAT ജന.സെക്രട്ടറി: അനിൽകുമാർ, ജനറൽ കൺവീനർ: ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം: കൺവീനർ: മനോജ് ശങ്കരൻ. ജോ: കൺവീനർ മ്മാരായ: വിനോദ് കുമാർ.മാത്യു പാലിയേക്കര എന്നിവർ പങ്കെടുത്തു.

Leave A Comment