ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഓണാഘോഷം സെപ്റ്റംബർ 12 വെള്ളിയാഴ്ച

  • Home-FINAL
  • Business & Strategy
  • ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഓണാഘോഷം സെപ്റ്റംബർ 12 വെള്ളിയാഴ്ച

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഓണാഘോഷം സെപ്റ്റംബർ 12 വെള്ളിയാഴ്ച


ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 11:00 മണി മുതൽ സെല്ലാക്, ബീച് ബേ റിസോർട്ടിൽ വച്ച് നടത്തപ്പെടുന്നു.തിരുവല്ലയെ സ്നേഹിക്കുന്ന എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതിനു മുന്നോടിയായുള്ള ഫ്ലെയർ പ്രകാശന കർമ്മവും, കൂപ്പൺ വിതരണ ഉത്ഘാടനവും FAT ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുന്ന, രക്ഷാധികാരി വർഗീസ് ഡാനിയേൽ നിർവഹിച്ചു. പ്രസിഡന്റ് റോബി ജോർജ്ജ്, ജനറൽ സെക്രട്ടറി അനിൽ പാലയിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ ബ്ലസൻ മാത്യു, മാത്യു പാലിയേക്കര, ജോബിൻ ചെറിയാൻ, വിനോദ് കുമാർ, ടോബി മാത്യു, നിതിൻ സോമനാദ് എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 36951681, എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment