എഫ് സി സി റിഫ പന്ത്രണ്ടാം വാർഷികവും ജേഴ്സി പ്രകാശനം നടത്തി

  • Home-FINAL
  • Business & Strategy
  • എഫ് സി സി റിഫ പന്ത്രണ്ടാം വാർഷികവും ജേഴ്സി പ്രകാശനം നടത്തി

എഫ് സി സി റിഫ പന്ത്രണ്ടാം വാർഷികവും ജേഴ്സി പ്രകാശനം നടത്തി


എഫ് സി സി റിഫാ ക്രിക്കറ്റ് ടീം പന്ത്രണ്ടാം വാർഷികവും പുതിയ ജേഴ്സി പ്രകാശനവും. സൽമാബാദ് സിൽവർ സ്പൂൺ റെസ്റ്റോറന്റിൽ വെച്ച് നടത്തി . ജേഴ്സി സ്പോൺസർമാരായ അൽ ഇബ്രാ കോൺട്രാക്റ്റിംഗ് , ടവർ ഷേഡ് ഇന്റീരിയർ , യൂറോ ബേക്സ് പ്രധിനിധികൾ ടീം മാനേജർ ഷാജു ക്യാപ്റ്റൻ മുസമ്മിൽ എന്നിവർക്ക് ജേഴ്സി നൽകി ഉൽഘാടനം നിർവഹിച്ചു.ടീം മാനേജർ ഷാജു അധ്യക്ഷനും ,അനസ് അവതാരകനുമായിരുന്ന പരിപാടിയിൽ
അംഗങ്ങളായ രാജു റാഷിദ് അംബ്സ് റാഷി കേക്ക് എന്നിവർ ആശംസകൾ നേർന്നു. ടീം എക്സിക്കുട്ടീവ് അംഗങ്ങൾ മെമ്പർമാർ പങ്കെടുത്ത ചടങ്ങിൽ സിദിൽ സ്വാഗതവും, ക്യാപ്റ്റൻ മുസമ്മിൽ നന്ദിയും പറഞ്ഞു

Leave A Comment