ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈന്റ 53മത് ദേശീയ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.
രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ബഹ്‌റൈൻ ദേശീയ പതാക ഉയർത്തി സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും നടത്തി .

Leave A Comment