ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വിഷു ആഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വിഷു ആഘോഷം സംഘടിപ്പിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വിഷു ആഘോഷം സംഘടിപ്പിച്ചു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ കഴിഞ്ഞദിവസം നടന്ന വിഭവസമൃദ്ധമായ വിഷു സദ്യയോട് കൂടി സമാപിച്ചു കുടുംബാംഗങ്ങളും കുട്ടികളും കൂടാതെ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, രംഗങ്ങളിലെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും വിഷുസദ്യയെ ഗംഭീരമാക്കി.സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങുകൾ, കൺവീനർ എൻ. എസ് റോയിയും, കോർഡിനേറ്റർ ഹരീഷ് ശശിധരനും, പി. എസ്. നിതിനും നിയന്ത്രിച്ചു.

Leave A Comment