ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നു പേർ ആശുപത്രിയിൽ

  • Home-FINAL
  • Kerala
  • ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നു പേർ ആശുപത്രിയിൽ

ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നു പേർ ആശുപത്രിയിൽ


മൂന്നാർ: ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞ് സിനിമാ നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ജീപ്പ് ഉപയോഗിച്ച് ഷൂട്ടിംഗ് നടത്തുന്നതിനിടയിൽ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഷിഹാസിന്റെ കാലുകൾക്ക് ഒടിവുണ്ട്. രണ്ടുപേരെയും മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment