ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ്റൈനിൽ ഊഷ്മള സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ്റൈനിൽ ഊഷ്മള സ്വീകരണം നൽകി

ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ്റൈനിൽ ഊഷ്മള സ്വീകരണം നൽകി


ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിക്കുന്ന സമന്വയം 2025ന്റെ മുഖ്യ അതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസിന് സൊസൈറ്റി ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരണം നൽകി. നാളെ (വ്യാഴാഴ്ച) വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന സമന്വയം 2025 ന്റെ പ്രവേശനം തീർത്തും സൗജന്യമാണെന്നും എല്ലാവരെയും ഇന്ത്യൻ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment