GSS സമന്വയം 2025 ഇന്ന്

GSS സമന്വയം 2025 ഇന്ന്


ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിക്കുന്ന സമന്വയം 2025 ഇന്ന് (05 -06 -2025) വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ.ചടങ്ങിൽ ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയായി പങ്കെടുക്കുന്നു.

ഈദിനോട് അനുബന്ധിച്ച് മെഹന്ദി നൈറ്റും ഉണ്ടായിരിക്കുന്നതാണ്.

മാപ്പിളപ്പാട്ടുകൾ അടങ്ങിയ മ്യൂസിക് ഫെസ്റ്റ് പ്രശസ്ത ഗായകനും കോമഡി താരവുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ എന്നിവയാണ് മുഖ്യ ആകർഷണം.പ്രവേശനം സൗജന്യമാണ് ഏവരെയും സ്വാഗതം ചെയ്യുന്നു.

Leave A Comment