ഹാർട്ട്‌ ബഹ്‌റൈൻ സൗഹൃദ കൂട്ടായ്മ ബ്ലഡ്‌ ഡോനെഷൻ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഹാർട്ട്‌ ബഹ്‌റൈൻ സൗഹൃദ കൂട്ടായ്മ ബ്ലഡ്‌ ഡോനെഷൻ സംഘടിപ്പിച്ചു

ഹാർട്ട്‌ ബഹ്‌റൈൻ സൗഹൃദ കൂട്ടായ്മ ബ്ലഡ്‌ ഡോനെഷൻ സംഘടിപ്പിച്ചു


ഒരുമിക്കാൻ ഒരു സ്നേഹതീരം എന്ന ആപ്ത വാക്യവുമായി ബഹ്‌റൈനിൽ എട്ടാം വാർഷികത്തിലേക്കു കടക്കുന്ന ഹാർട്ട്‌ ബഹ്‌റൈൻ എന്ന സൗഹൃദ കൂട്ടായ്മ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്ൽ വെച്ച് അവരുടെ ഏട്ടാമത്തെ ബ്ലഡ്‌ ‌ ഡോനെഷൻ ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നിരവധി ആളുകളെ ഉൾകൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ചു.ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മയുടെ എട്ടാം വാർഷികാഘോഷം ഈ വരുന്ന ഡിസംബറിൽ വളരെ വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment