കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ 2025 ലെ പുതുവത്സര അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ, രാജ്യത്തെ മന്ത്രാലയങ്ങൾ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2025 ജനുവരി 1 ബുധനാഴ്ച അവധിയായിരിക്കും