എളങ്കൂർ തങ്ങൾക്ക് സ്വീകരണം നൽകി

എളങ്കൂർ തങ്ങൾക്ക് സ്വീകരണം നൽകി


ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ സയ്യിദ് അബ്ദുൽഖാദിർ ഐദറൂസ് മുത്തുകോയ തങ്ങൾക്ക് ( എളങ്കൂർ തങ്ങൾ) ബഹ്റൈൻ ഇന്റർ നാഷണൽ എയർപ്പോർട്ടിൽ ഐ സി എഫ് നേതാക്കൾ സ്വീകരണം നൽകി. താനൂർ സിദ്ധീഖിയ കോളേജ് പ്രചരണാർത്ഥം എത്തിയ അദ്ധേഹം ഡിസംബർ 15 വരെ ബഹ്‌റൈനിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും.

ഐ. സി എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, നസീഫ് അൽ ഹസനി, അസ്കർ താനൂർ, സിദ്ദീഖ് മാസ് നേതൃത്വം നൽകി.

Leave A Comment