ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസി സമൂഹം


ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിനോദ് കെ ജേക്കബ് ആദ്യം മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടന്ന് ദേശീയ പതാക ഉയർത്തി.രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശവും ചടങ്ങിൽ ‘വായിച്ചു.ഇന്ത്യൻ എംബസിയിൽ നടന്ന പരുപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളായ സാമൂഹിക സാസ്കാരിക ബിസിനസ്സ് മേഖലകളിലെ പ്രമുഖരും, സാധാരണക്കാരായ തൊഴിലാളികളും ദേശസ്നേഹ൦ തുളുമ്പുന്ന വേഷവിധാനങ്ങളുമായി ഒത്ത് ചേർന്നു.

Leave A Comment