ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്ദർശിച്ചു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്ദർശിച്ചു.


ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചു. മനാമയിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്.ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങള്‍ അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.ദീർഘകാലമായുള്ള ഇന്ത്യ -ബഹ്‌റൈൻ സൗഹൃദത്തിന്റെ പ്രതീകമാണ് ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment