ഐഷ പോറ്റി കോൺഗ്രസിൽ; സ്വീകരിച്ച് വി.ഡി സതീശൻ

  • Home-FINAL
  • Business & Strategy
  • ഐഷ പോറ്റി കോൺഗ്രസിൽ; സ്വീകരിച്ച് വി.ഡി സതീശൻ

ഐഷ പോറ്റി കോൺഗ്രസിൽ; സ്വീകരിച്ച് വി.ഡി സതീശൻ


കൊട്ടാരക്കര മുന്‍ എം എല്‍ എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍. കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ വി ഡി സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും.കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്.

Leave A Comment