ഷാമിൽ മോന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • ഷാമിൽ മോന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

ഷാമിൽ മോന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു


മുണ്ടയാട് കരയാൻ റോഡ് സ്വദേശി കലങ്ങോട്ട് ഷാമിൽ മോന്റെ (40) നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജോയിന്റ് സെക്രട്ടറി ശരത് കണ്ണൂരിന്റെ സഹോദരനാണ് പരേതനായ ഷാമിൽ മോൻ.​പരേതരായ ശശീന്ദ്രൻ കലങ്ങോട്ടിന്റെയും രുഗ്മിണിയുടെയും മകനാണ്.മറ്റു സഹോദരങ്ങൾ: രേഷ്മ അനിൽ കുമാർ, രമ്യ പ്രജീഷ്.​കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ അറിയിച്ചു.

Leave A Comment