ഐവൈസിസി ബഹ്‌റൈന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെയും, മുൻ എം പിയും കെപിസിസി വർക്കിങ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെയും അനുസ്മരണം നാളെ (26 -12 -2024 ) രാത്രി 7.30 നു സെഗയ കെസിഎ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
- December 25, 2024
- BMC News Desk

