കുവൈറ്റിന്റെ ദേശീയ ദിനത്തിൽ കുവൈത്ത് അമീറിന് ആശംസയറിയിച്ച്‌ ബഹ്‌റൈൻ ഭരണാധികാരികൾ

  • Home-FINAL
  • Business & Strategy
  • കുവൈറ്റിന്റെ ദേശീയ ദിനത്തിൽ കുവൈത്ത് അമീറിന് ആശംസയറിയിച്ച്‌ ബഹ്‌റൈൻ ഭരണാധികാരികൾ

കുവൈറ്റിന്റെ ദേശീയ ദിനത്തിൽ കുവൈത്ത് അമീറിന് ആശംസയറിയിച്ച്‌ ബഹ്‌റൈൻ ഭരണാധികാരികൾ


കുവൈറ്റ് ദേശീയ ദിനവും വിമോചനദിനവും ആഘോഷിക്കുന്ന വേളയില്‍ കുവൈത്ത് അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹിന് ആണ് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ,കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ എന്നിവർ ആശംസകൾ നേർന്നത്. ആമിറിന് ആയുരാരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും കുവൈത്ത് ജനതക്ക് അമീറിന്‍റെ കീഴില്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ കഴിയട്ടെയെന്നും ഹമദ് രാജാവ് ആശംസിച്ചു.

Leave A Comment