ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷനു പുതിയ ഭരണസാരഥികൾ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷനു പുതിയ ഭരണസാരഥികൾ

ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷനു പുതിയ ഭരണസാരഥികൾ


കെ സി എ യിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ച് കെ.സി.എ.യുടെ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു.ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ അഡ്വക്കേറ്റ്. വി.കെ.തോമസ് മുഖ്യാതിഥിയായിരുന്നു.

ജെയിംസ് ജോണിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ, വൈസ് പ്രസിഡൻ്റ് ലിയോ ജോസഫ്, സെക്രട്ടറി വിനു ക്രിസ്റ്റി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, ട്രഷറർ നവീൻ അബ്രഹാം, അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തൂണ്ണി, സ്പോർട്സ് സെക്രട്ടറി സോവിച്ചൻ ചേനാറ്റുശേരി, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവരണ് ചുമതലയേറ്റത് .രാജു പി ജോസഫ്, അശോക് മാത്യു എന്നിവരാണ് ഇന്റെർണൽ ഓഡിറ്റർസ്.

നിത്യൻ തോമസിൻ്റെ നേതൃത്വത്തിലുള്ള മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചടങ്ങിൽ ആദരിച്ചു
ബഹറിനിലെ പ്രമുഖ ആർട്ടിസ്റ്റും , കലാകാരിയും ബിസിനസുകാരിയും ആയ സൈറ രഞ്ച് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Leave A Comment