കെസിഎ ടീം വിജയികളായി

കെസിഎ ടീം വിജയികളായി


ഇന്ത്യൻ ക്ലബ്ബ് നടത്തിയ വോളിബോൾ ടൂർണ്ണമെന്റിൽ എംആർഎ ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കെസിഎ ടീം വിജയികളായി.കെസിഎ യിൽ വച്ച് നടന്ന ട്രോഫി ഹാൻഡിങ് ഓവർ ചടങ്ങിൽ വിജയികളുടെ ട്രോഫി കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ ഏറ്റുവാങ്ങി.

കെസിഎ വോളിബോൾ ടീം അംഗങ്ങളായ റെയിസൺ മാത്യു,റോയ് ജോസഫ്,റോയ് സി ആന്റണി,ജയകുമാർ, അനൂപ്, ഫ്രാങ്കോ,ജോബി ജോർജ്,വിനോദ് ഡാനിയൽ, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി,സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്,ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവർ സംബന്ധിച്ചു.

Leave A Comment