കീമിൽ വീണ്ടും തിരിച്ചടി, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

  • Home-FINAL
  • Kerala
  • കീമിൽ വീണ്ടും തിരിച്ചടി, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

കീമിൽ വീണ്ടും തിരിച്ചടി, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി


ന്യൂഡൽഹി കുഴഞ്ഞുമറിഞ്ഞ കേരള എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് പട്ടികയിൽ സുപ്രീം കോടതിയിലും നീതി കിട്ടാതെ കേരള സിലബസുകാർ. കീം റാങ്ക് പട്ടികയിൽ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണിത്. ഈ വർഷത്തെ പ്രവേശനനടപടികൾ തുടങ്ങാം, ഇക്കാര്യത്തിൽ ഈ വർഷം സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.കേസിൽ അപ്പീൽ നൽകാൻ തയ്യാറല്ലെന്നും അടുത്തവർഷം പരിഷ്‌കരണം നടത്തുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ കേരള സിലബസ് വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി. ഈ വർഷത്തെ പ്രവേശനം പുതിയ റാങ്ക് പട്ടികയെ അടിസ്ഥാനമാക്കിയാവും.

 

Leave A Comment