കേരള ഗ്യാലക്സി ഗ്രൂപ്പിൻറെ സഹായത്താൽ വടകര സ്വദേശിനി തങ്കമ്മ നാടണഞ്ഞു

  • Home-FINAL
  • Business & Strategy
  • കേരള ഗ്യാലക്സി ഗ്രൂപ്പിൻറെ സഹായത്താൽ വടകര സ്വദേശിനി തങ്കമ്മ നാടണഞ്ഞു

കേരള ഗ്യാലക്സി ഗ്രൂപ്പിൻറെ സഹായത്താൽ വടകര സ്വദേശിനി തങ്കമ്മ നാടണഞ്ഞു


കേരള ഗാലക്സി ഗ്രൂപ്പിന്റെ സഹായത്താൽ അസുഖബാധിതയായി ബഹ്റൈനിൽ കുടുങ്ങിയ വടകര ഇരിങ്ങൽ പാലാട്ട് നട തങ്കമ്മയെ നാട്ടിലെത്തിച്ചു.അസുഖ ബാധിതയായ തങ്കമ്മ സഹായത്തിനായി കേരള ഗാലക്സി ഗ്രൂപ്പിനെ സമീപിക്കുകയും ഗാലക്സി ഗ്രൂപ്പ് മെമ്പർമാരുടെ വിശദമാ അന്വേഷണത്തിനു ശേഷം
48 മണിക്കൂറിനുള്ളിൽ തങ്കമ്മയെ നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. ബിഎംസി ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗാലക്സി ചെയർമാൻ വിജയൻ കരിമല, ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം 2024 ചെയ്ർമൻ EV രാജീവൻ, എന്നിവർ ചേർന്ന് തങ്കമ്മയ്ക്കുള്ള ടിക്കറ്റ് കൈമാറി .ഗഫൂർ മയ്യന്നൂർ,വിനോദ് അരൂർ,വീണ V പിള്ള മോളി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ കേരള ഗാലകസി മെമ്പർമാർക്ക് വേണ്ടി ചെയർമാൻ നന്ദി രേഖപ്പെടുത്തി..

Leave A Comment