Kerala July 10, 2025 Imac Kochi കൊച്ചി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കുമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ വലിയ തിരിച്ചടിയാണ് സർക്കാരിനുണ്ടായത്. Previous Post കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി Next Post കേരളം ആരോഗ്യമേഖലയിൽ പല സംസ്ഥാനങ്ങൾക്കും മാതൃക ; സർക്കാരിനെ പ്രശംസിച്ച് ഗവർണർ