കാലിഫോർണിയ കാട്ടുതീയെ തുടർന്ന് കമല ഹാരിസ് ബഹ്‌റൈനിലേക്കുള്ള യാത്ര റദ്ദാക്കി

  • Home-FINAL
  • Business & Strategy
  • കാലിഫോർണിയ കാട്ടുതീയെ തുടർന്ന് കമല ഹാരിസ് ബഹ്‌റൈനിലേക്കുള്ള യാത്ര റദ്ദാക്കി

കാലിഫോർണിയ കാട്ടുതീയെ തുടർന്ന് കമല ഹാരിസ് ബഹ്‌റൈനിലേക്കുള്ള യാത്ര റദ്ദാക്കി


വാഷിംഗ്ടൺ – കാലിഫോർണിയയിൽ പടർന്ന് പിടിച്ച കാട്ടുതീയെത്തുടർന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് യാത്രകൾ റദ്ദാക്കി. സിംഗപ്പൂർ, ബഹ്‌റൈൻ, ജർമ്മനി എന്നിവിടങ്ങളിലേക്കുള്ള തൻ്റെ യാത്രകളാണ് റദ്ദാക്കിയതായി അറിയിച്ചത്. പ്രസിഡൻ്റ് ജോ ബൈഡനും യാത്രകൾ റദ്ദാക്കിയതായി വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പ, ഇറ്റാലിയൻ പ്രസിഡൻ്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എന്നിവരുമായി കൂടിക്കാഴ്ച നടത്താനിരുന്ന ബൈഡൻ ഇറ്റലിയിലേക്കുള്ള യാത്രയും റദ്ദാക്കി

Leave A Comment