കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി കാഞ്ഞങ്ങാട് CH സെന്ററിലേക്കുള്ള ധന സഹായo കൈമാറി

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി കാഞ്ഞങ്ങാട് CH സെന്ററിലേക്കുള്ള ധന സഹായo കൈമാറി

കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി കാഞ്ഞങ്ങാട് CH സെന്ററിലേക്കുള്ള ധന സഹായo കൈമാറി


കാഞ്ഞങ്ങാട് CH സെന്റർറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി മധുര പായസം വിതരണവും, കാഞ്ഞങ്ങാട് CH സെന്ററിലേക്കുള്ള ധന സഹായo ഖലീൽ ആവിയിൽ മണ്ഡലം ഭാരവാഹികൾക്ക് കൈമാറി, മണ്ഡലം പ്രസിഡന്റ്‌ ഹുസൈൻ. C, ജ :സെക്രട്ടറി നിസാർ തോയമ്മൽ,ട്രഷർ മജീദ് MV, കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്‌, സലീം കാഞ്ഞങ്ങാട്, മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ ആവിയിൽ, ജോയിൻ സെക്രട്ടറി ഇർഷാദ് pk, സുബൈർ ആവിയിൽ എന്നിവർ സന്നിഹിതരായി

Leave A Comment