ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ലവ് ഷോർ എന്ന ആതുരാലയത്തിനു മാസാന്തം നൽകി വരുന്ന സഹായ ഫണ്ടിലെ എട്ടാമത്തെ ഗഡു 50000 രൂപ ഏപ്രിൽ 25-ന് മേപ്പാടി ലവ് ഷോർ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് രക്ഷാധികാരി മുനീർ സാഹിബിനു കൈമാറി,ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഹസീബ് ചീരാൽ,നിഷാദ് മേപ്പാടി,വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ മുത്തലിഫ് വെണ്ണിയോട്,മൊയ്‌ദുട്ടി കൊമ്പി എന്നിവരും മുഖ്യാതിഥിയായി അമ്പലവയൽ പഞ്ചായത്തു മെമ്പർ ആമിന കുട്ടി അവറുകളും,കമ്മിറ്റി ഭാരവാഹികളുടെ കുടുംബാങ്ങങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.