കേരള നേറ്റീവ് ബോൾ അസോസിയേഷൻ;പുതിയ നേതൃത്വം

  • Home-FINAL
  • Business & Strategy
  • കേരള നേറ്റീവ് ബോൾ അസോസിയേഷൻ;പുതിയ നേതൃത്വം

കേരള നേറ്റീവ് ബോൾ അസോസിയേഷൻ;പുതിയ നേതൃത്വം


കേരള നേറ്റീവ് ബോൾ അസോസിയേഷൻ (KNBA) വാർഷിക പൊതുയോഗവും 2025 – 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടത്തി.രഞ്ജിത് കുരുവിള ചെയർമാനായും, മോബി കുരിയാക്കോസ്, ഷോൺ പുന്നൂസ് എന്നിവർ രക്ഷാധികാരികളായും തെരഞ്ഞെടുത്ത കമ്മിറ്റിയുടെ പ്രസിഡന്റ് അനിൽ പി ഗോപാലകൃഷ്ണൻ, സെക്രട്ടറി ഷിജോ തോമസ്, ട്രെഷർ ഡെൽഫിൻ ജോസഫ്, വൈസ് പ്രസിഡന്റ് ജിതിൻ കുട്ടപ്പൻ , ജോയിന്റ് സെക്രട്ടറി വിഷ്ണു സതീഷ്, ജോയിന്റ് ട്രഷർ ബിബിൻ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികൾ ആയി സജി ജേക്കബ്, അനന്ദു ബാബു, ക്രിസ്റ്റി ജോസഫ് , അഡ്വൈസറി മെമ്പർ ആയി ജോണി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.Tug of War – വടം വലി സംഘടനയുടെ കോഓർഡിനേറ്റർ ആയി രൂപേഷ് നാരായണൻകുട്ടി, പോൾ ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

Leave A Comment