കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ (KNBA) ആഭിമുഖ്യത്തിൽ നാലാമത് പറമ്പാട്ട് ദേവസ്യ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ 13/06/2025 വെള്ളിയാഴ്ച നടന്നു.
കൊല്ലാട് ബോയ്സ് ടീമും കമ്പമേട് ടീമും മാറ്റുരച്ച ഫൈനൽ മത്സരത്തിൽ കമ്പംമേട് ടീം വിജയികളായി.
മത്സരശേഷം നടന്ന സമാപന സമ്മേളനത്തിൽ KNBA രക്ഷാധികാരി മോബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ10 & പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അക്കാഡമിക് എക്സലൻസ് അവാർഡ് 2024 – 25 നൽകി ആദരിച്ചു.
ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,സാമൂഹിക പ്രവർത്തകരായ മോനി ഒടികണ്ടത്തിൽ ,ഇ വി രാജീവൻ ,സയദ് ഹനീഫ് , ഗോപിനാഥ് മേനോൻ ( Principal- The New Indian School – Bahrain)എ കെ അശോക് (Managing Director- Ramada Air-conditioning,വിനോദ് ഉത്തമൻ ( Managing Director – Al Binzayed Contracting),വിനോദ് വർഗീസ് ഇരച്ചേരിൽ (KNBA),സാബു (അഡോണ സ്റ്റീൽ),പ്രസാദ് (നവരത്ന ജ്വല്ലറി) ,നിബു തോമസ് (KNBA),എബ്രഹാം സി എസ് ( Manager – Super Food),ജിബു ജോസ് ( Manager – Victory Contracting),സണ്ണി സോളമൻ ( Manager – National Printing House),സാമുവൽ അലക്സാണ്ടർ (Managing Director- Carmeal Trading),രതിന് തിലക് (പ്രസിഡന്റ് Tug of War Bahrain),മോബി കുരിയാക്കോസ് (Patron KNBA )
ഷോൺ പുന്നൂസ് (Patron KNBA )തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ വിശിഷ്ടാതിഥികൾ പങ്കെടുത്തു,
വ്യക്തിഗത പുരസ്കാരങ്ങൾ നേടിയവരും വിജയികളും
1. WINNERS – ടീം കമ്പംമെട്ട്
2. RUNNER UP – ടീം കൊല്ലാട് ബോയ്സ്
വ്യക്തിഗത പുരസ്കാരങ്ങൾ
1. മികച്ച കൈവെട്ടുകാരൻ – ബിബിൻ വർഗീസ്
2. മികച്ച പിടുത്തക്കാരൻ-അനീഷ് ശശാങ്കൻ
3. മികച്ച കാലടികാരൻ – രൂപേഷ് K N
4. മികച്ച പൊക്കിവെട്ടുകാരൻ- അനിൽ P G(വിനു)
5. മികച്ച കളിക്കാരൻ – അനിൽ P G(വിനു)
6. ഫൈനലിലെ മികച്ച കളിക്കാരൻ- രൂപേഷ് K N
മെമ്മറബിൾ പെർഫോമർ
7. അനന്ദു ബാബു
8. ക്രിസ്റ്റി വർക്കി
9. അഖിൽ ജോൺസൺ (സനു)
10. അനന്ദു A R
വളർന്നുവരുന്ന കളിക്കാർ
11. മുകുന്ദൻ S R
12. അജിത്
NAME OF THE STUDENT
1. Hafna Rafeequ XII
St. Teresa’s Higher Secondary School Vazhappally, Changanassery
2. Asna Suman XII
New Indian School
3. Shreya Kulkarni XII
New Indian School
4. Recha Fathima XII
New Indian School
5. Sreya Sindhu Gopakumar XII
New Indian School
6. Gayathri Rani Arun XII
New Indian School
7. Vaani Sharma XII
New Indian School
8. Ahana Smitha Kumar XII
The Indian school
9. Riya Elsa Varughese XII
Asian School
10. Noel Biju XII
The Indian school
NAME OF THE STUDENT
1. Annliya Achu ranjith X
Baker Memorial GHSS Kottayam
2. Nahreen Mariyam Shameer X
New Indian School
3. Pearl Phebe Mathew X
New Indian School
4. Michelle Prince X
New Indian School
5. Siya Susan Shinu X
New Indian School
6. Norah Anna Punnoose X
New Indian School
7. Essa Susan Mathew X
The Indian സ്കൂൾ
ASIAN SCHOOL
1.Raksha Rajesh mendon- +2
2.Nazmin rajak shariff – +2
3.Thamarai Ganesh kumar – 10
4.Aqsa sulas – 10
5.Trishitaa naga savya sridevarakonda – 10
6.Shana dev devakumar samuel – 10
സമേളനത്തിൽ പങ്കെടുത്ത് വൻ വിജയമാക്കി തീർത്ത എല്ലാവരോടും സംഘാടകസമിതി കോഡിനേറ്റർ ക്രിസ്റ്റി വർക്കി ജോസഫ് നന്ദി അറിയിച്ചു .