കെ.എസ്.എഫ.ഇ. പ്രവാസി ചിട്ടിയുടെ പ്രമോഷൻ ലക്ഷ്യം ; ധനകാര്യ മന്ത്രി ബാലഗോപാല്‍ ബഹ്റൈനിൽ

  • Home-FINAL
  • Business & Strategy
  • കെ.എസ്.എഫ.ഇ. പ്രവാസി ചിട്ടിയുടെ പ്രമോഷൻ ലക്ഷ്യം ; ധനകാര്യ മന്ത്രി ബാലഗോപാല്‍ ബഹ്റൈനിൽ

കെ.എസ്.എഫ.ഇ. പ്രവാസി ചിട്ടിയുടെ പ്രമോഷൻ ലക്ഷ്യം ; ധനകാര്യ മന്ത്രി ബാലഗോപാല്‍ ബഹ്റൈനിൽ


കെ.എസ്.എഫ.ഇ. പ്രവാസി ചിട്ടിയുടെ പ്രമോഷൻ ലക്ഷ്യമിട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള സംസ്ഥാന ധനകാര്യ മന്ത്രി ബാലഗോപാല്‍ കൂടെ കെ.എസ്.എഫ.ഇ. പ്രതിനിധികളും GCC രാജ്യങ്ങള്‍ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് ഉച്ചയോടെ ബഹ്റൈനിൽ എത്തി ചേരുന്നു.

ഇന്ന് വൈകീട്ട് 5.00 മണിക്ക് സീഫില്‍ സിറ്റി സെൻ്ററിന് മുൻവശമുള്ള ഹോട്ടല്‍ റമദ സിറ്റി സെൻ്റർ വച്ചാണ് ‘പ്രവാസി മീറ്റ്‌

പ്രവാസി മീറ്റില്‍ പങ്കെടുക്കാൻ താല്‍പര്യം ഉള്ള മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ലോകകേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍ അറിയിച്ചു.

Leave A Comment