കനോലി നിലമ്പൂർ കൂട്ടായ്മ ലേഡീസ് വിംഗ് രൂപീകരിച്ചു

  • Home-FINAL
  • Business & Strategy
  • കനോലി നിലമ്പൂർ കൂട്ടായ്മ ലേഡീസ് വിംഗ് രൂപീകരിച്ചു

കനോലി നിലമ്പൂർ കൂട്ടായ്മ ലേഡീസ് വിംഗ് രൂപീകരിച്ചു


ബഹ്‌റൈനിലെ ജീവകാരുണ്യ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ലേഡിസ് വിംഗ് രൂപീകരിക്കുകയും. 2025- 27വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.

എക്സ്പ്രസ്സ്‌ ഹോട്ടലിൽ ചേർന്ന തെരഞ്ഞെടുപ്പു യോഗത്തിന് പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതം പറഞ്ഞു. ലേഡിസ് വിംഗ് ഭാരവാഹികളായി പ്രസിഡന്റ്‌ രേഷ്മ സുബിൻദാസ്, സെക്രട്ടറി നീതു ലക്ഷ്മി, ട്രെഷറർ ജസ്‌ന അലി,ചീഫ് കോർഡിനേറ്റർ മെഹ്ജബിൻ സലീജ്, വൈസ് പ്രസിഡന്റുമാർ ജംഷിത കരിപ്പായി,സുഹ്‌റ മുഹമ്മദ്‌,നീതു രജീഷ്,ജോയിന്റ് സെക്രട്ടറിമാർ ഷാമിയ സാജിദ്,റജീന ഇബ്രാഹിം, സുഹ്‌റ മൊയ്‌ദീൻകുട്ടി.അസിസ്റ്റന്റ് ട്രെഷറർ മുഹ്സിന കെ.സി. മെമ്പർഷിപ്പ് സെക്രട്ടറി ഷഫ യാഷിഖ്. എന്റർടൈൻമെന്റ് സെക്രട്ടറി ജുമി മുജി, ചാരിറ്റി കൺവീനർ ഷിംനഅദീബ്.

കോർഡിനേറ്റർമാർ ഫർസാന നജീബ്,അമ്പിളി രാജേഷ്,മുബീന മൻഷീർ, ഷിമ എബ്രഹാം, മിൻസിയ ആഷിഫ്,റിയ സി എസ് എന്നിവരേയും 25 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു.ലേഡിസ് വിംഗ് ട്രെഷറർ ജസ്‌നഅലി നന്ദി പറഞ്ഞു

Leave A Comment