കൊല്ലം പ്രവാസി അസോസിയേഷൻ “KPA Eid Fest 2025” സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • കൊല്ലം പ്രവാസി അസോസിയേഷൻ “KPA Eid Fest 2025” സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ “KPA Eid Fest 2025” സംഘടിപ്പിക്കുന്നു


കൊല്ലം പ്രവാസി അസോസിയേഷൻ “KPA Eid Fest 2025” 7-Jun-2025 ന് വൈകിട്ട് 6 മണി മുതൽ സെഗയ KCA ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നുവെന്ന് ഈദ് ഫെസ്റ്റ് കോർഡിനേറ്റർ ഷെമീർ സലിം ,ജോയിന്റ് കോർഡിനേറ്റർമാരായ രഞ്ജിത് ,ഷെഹിൻ മഞ്ഞപ്പാറ എന്നിവർ അറിയിച്ചു.ഇതിനോടനുബന്ധിച്ച് കെപിഎ പ്രവാസശ്രീയുടെ നേതൃത്വത്തിൽ ഒപ്പന മത്സരം സംഘടിപ്പിക്കുന്നുയെന്ന് ഭാരവാഹികൾ അറിയിച്ചു .ഒപ്പന മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഒപ്പന മത്സരത്തിന്റെ നിയമാവലി.

* എൻട്രി Fees ഇല്ല.

* ഒപ്പനയിൽ കുറഞ്ഞത് 7 പേരും മാക്സിമം 11 പേരും ആകാം.

* പാട്ട് റെക്കോർഡ് ആയോ ലൈവ് ആയോ, വാദ്യഉപകരണങ്ങളോടെയോ അല്ലാതെയോ ആകാം.

* മത്സരങ്ങളുടെ വിധിനിർണ്ണയം താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും
* ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമിന് ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.

A- Rhythm and accompaniment of clapping
B- Costume
C- Steps
D- Overall Presentation.

* സമയപരിധി 10 മിനിറ്റ് ആയിരിക്കും

* ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.

*കൂടുതൽ വിവരങ്ങൾക്ക് സുമി ഷമീർ : 66367241,പ്രദീപാ അനിൽ : 36350488 എന്നിവരുമായി ബന്ധപെടുക.

Leave A Comment