കോഴിക്കോട് വടകര മുയിപ്ര സ്വദേശി സുരേഷ് ബാബു (60) ബഹ്റൈനിൽ നിര്യാതനായി.നെഞ്ചു വേദന വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം കാർ ഓടിച്ചു പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.സുരേഷ് ബാബു അദ്ലിയയിലാണ് താമസിക്കുന്നത്. ഭാര്യയും മകനും കാനഡയിലാണ്.
- August 25, 2025
- BMC News Desk

