കൊല്ലം ഷാഫിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളും ഈദ് നൈറ്റ് സംഘാടകരും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

  • Home-FINAL
  • Business & Strategy
  • കൊല്ലം ഷാഫിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളും ഈദ് നൈറ്റ് സംഘാടകരും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

കൊല്ലം ഷാഫിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളും ഈദ് നൈറ്റ് സംഘാടകരും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.


ബഹ്‌റൈൻ കേരളീയ സമാജം ഈദ് നൈറ്റ്ന് ബഹ്‌റൈനിൽ എത്തിയ പ്രശസ്ത ഗായകനും അഭിനേതാവുമായ കൊല്ലം ഷാഫിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളും ഈദ് നൈറ്റ് സംഘാടകരും എയർപോർട്ടിൽ നൽകിയ സ്വീകരണം. ഇന്ന് വൈകീട്ട് 7 മണി മുതൽ സമാജത്തിൽ നടക്കുന്ന ഈദ് നൈറ്റ്ലേക്ക് ബഹ്‌റൈനിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave A Comment