പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത നേതാവായിരുന്നു വി. എസ്;കാരുണ്യം

  • Home-FINAL
  • Business & Strategy
  • പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത നേതാവായിരുന്നു വി. എസ്;കാരുണ്യം

പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത നേതാവായിരുന്നു വി. എസ്;കാരുണ്യം


പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത ജീവിതമാണ് വി. എസ് എന്ന സമരസൂര്യന്റേത്. എന്നും ജനപക്ഷത്ത് നിന്ന നേതാവ്. ജനങ്ങൾക്ക് കൈതൊടാൻ പാകത്തിലുണ്ടായിരുന്ന മനുഷ്യൻ.പാവങ്ങൾക്കും, കർഷകർക്കും, സാധാരണ തൊഴിലാളികൾക്കും ഒപ്പം നിന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ മഹൻ ആയിരുന്നു വി. എസ് അച്യുതാനന്ദൻ. 1923 ഒക്ടോബർ 20 ന് വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. 1927 ൽഅമ്മ അക്കമ്മ വസൂരിമൂലം മരിച്ചു. 1934ൽ അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി. പരവൂരിലെ തുന്നൽക്കടയിൽ ജോലിക്ക് ചേർന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940 മാർച്ച് ൽ 17- വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1943ൽ കോഴിക്കോട്ട് ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു.വി എസ് ന്റെ വിയോഗം കേരളത്തിന് തീരാ നഷ്ട്ടമാണന്നു കാരുണ്യം ഭാരവാഹികൾ അനുശോചനത്തിൽ പറഞ്ഞു.

Leave A Comment