ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ബീറ്റ് ദ ഹി റ്റ്:ഒക്ടോബറിലും

  • Home-FINAL
  • Business & Strategy
  • ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ബീറ്റ് ദ ഹി റ്റ്:ഒക്ടോബറിലും

ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ബീറ്റ് ദ ഹി റ്റ്:ഒക്ടോബറിലും


ലൈറ്റ്സ് ഓഫ് കൈൻഡ്നസ് കടുത്ത ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം പകരാൻ നടത്തിവരുന്ന ബീറ്റ് ദ ഹീറ്റ് ഒക്ടോബറിലും തുടരുന്നു.

പരിപാടിയുടെ ഭാഗമായി വിവിധ തൊഴിലാളി താമസസ്ഥലങ്ങളിൽ വെള്ളം, ജ്യൂസ് , പഴങ്ങൾ, ബഹ്റൈൻ ബസ് ഗോ കാർഡ് എന്നിവ വിതരണം ചെയ്തു.

പരിപാടിയിൽ ലൈറ്റ്സ് ഓഫ് കൈൻഡ്സ് പ്രതിനിധികളായ സൈനലാവുദീൻ, സുരേന്ദ്രൻ , സയിദ് ഹനീഫ് , ഐഷ നിഹാറ എന്നിവർ പങ്കെടുത്തു

Leave A Comment