ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്സ് ,ഹ്യുമാനിറ്റേറിയൻ കൾച്ചറൽ അസോസിയേഷൻ-ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ച് സൽമാബാദ്, ഉം അൽ ഹസാം എന്നിവിടങ്ങളിലെ
കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ബഹ്‌റൈൻ റെഡ് ബസ് ഗോ കാർഡുകൾ, പഴങ്ങൾ, ജ്യൂസ്, വെള്ളം എന്നിവ വിതരണം ചെയ്തു.
ഷഫീഖ്, സയ്യിദ് ഹനീഫ്, മന്നായി അലി, നൂർ മസ്താൻ, ഹബീബുള്ള, ജമാൽ ബാഷ, നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി