ലൈറ്റ്സ് ഓഫ് കൈൻഡ്‌നസ് സംഘടനയുടെ “കൈൻഡ്‌നസ് കോർണറിന്റെ” പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദന സർട്ടിഫിക്കറ്റ്.

  • Home-FINAL
  • Business & Strategy
  • ലൈറ്റ്സ് ഓഫ് കൈൻഡ്‌നസ് സംഘടനയുടെ “കൈൻഡ്‌നസ് കോർണറിന്റെ” പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദന സർട്ടിഫിക്കറ്റ്.

ലൈറ്റ്സ് ഓഫ് കൈൻഡ്‌നസ് സംഘടനയുടെ “കൈൻഡ്‌നസ് കോർണറിന്റെ” പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദന സർട്ടിഫിക്കറ്റ്.


ബഹ്‌റൈൻ കാറ്റലിസ്റ്റ്സ് ഡിസേബിൾഡ് അസോസിയേഷൻ (ബിസിഡിഎ) വാർഷിക കായിക ദിന പരിപാടികൾ ഇസ സ്‌പോർട്‌സ് സിറ്റിയിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നടന്നു.ബഹ്‌റൈൻ പാർലമെന്റേറിയൻമാരായ അഹമ്മദ് സബാഹ് അൽസല്ലും ജലീല സയീദ് അൽ-അലാവിയും …. ചടങ്ങിൽ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.ബി.സി.ഡി.എ പ്രസിഡന്റ് റിയാദ് അൽമർസൂക്കും മാനവ വിഭവശേഷി മേധാവി ജമീലും പങ്കെടുത്തവർക്കും ആശംസകൾ നേർന്നു.ചടങ്ങിൽ കൈൻഡ്‌നസ് കോർണർ ബൂത്ത് സംഘടിപ്പിച്ച .ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നസ് സംഘടനയ്ക്ക് ബഹ്‌റൈൻ പാർലമെന്റേറിയൻ ജലീല സയീദ് അൽ-അലവി അഭിനന്ദന സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

Leave A Comment