വിഷു ബമ്പർ 12 കോടി; ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

  • Home-FINAL
  • Business & Strategy
  • വിഷു ബമ്പർ 12 കോടി; ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

വിഷു ബമ്പർ 12 കോടി; ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്


വിഷു ബമ്പർ 12 കോടി രൂപ പാലക്കാട്‌ വിറ്റ VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു പേർക്ക്. രണ്ടാം സമ്മാനം നേടിയവർ 1.VA 699731,2.VB 207068,3.VC 263289,4.VD 277650,5.VE 758876, 6.VG 203046. പാലക്കാട്‌ ജില്ലയിലെ ജസ്വന്ത്‌ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Leave A Comment