മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിൽസിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

  • Home-FINAL
  • Business & Strategy
  • മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിൽസിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിൽസിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു


മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിൽസിൽ വിഷവാതകം ശ്വസിച്ച് മലയാളിയുൾപ്പെടെ രണ്ടു പേർ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് ആണ് മരിച്ചത്. രാവിലെ ജോലിക്ക് കയറിയതായിരുന്നു
ടെക്‌നീഷ്യൻമാരായ ബിജിലും പ്രയാഗ് രാജ് സ്വദേശി ദീപ്ചന്ദും. കുറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിൽസ് അന്വേഷണം പ്രഖ്യാപിച്ചു.

 

Leave A Comment