ബഹ്റൈനിലുള്ള മലപ്പുറം ജില്ലക്കാരായ പ്രവാസികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം.Bahrain Malappuram District Forum. (BMDF). എന്ന കൂട്ടായ്മക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.മലപ്പുറം ജില്ലയുടെയും ബഹ്‌റൈനിന്റെയും പൈതൃകം നിലനിർത്തിക്കൊണ്ട് ലോഗോ നിർമ്മിക്കുവാൻ നിങ്ങൾ തയ്യാറാണോ ?. അയക്കപ്പെടുന്നവയിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ അയക്കുന്ന വെക്തിക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ്.PDF, JPEG, AI, EPS ഫോർമാറ്റിൽ ലോഗോ അയക്കാവുന്നതാണ്. നിങ്ങളയക്കുന്ന പത്രികയിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും കൃത്യമായി എഴുതുക. ലോഗോ ഞങ്ങൾക്ക് ലഭിക്കേണ്ട അവസാന തീയതി 25 ഏപ്രിൽ 2025. ലോഗോ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക.bahrainmalappuram@gmail.com