ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ- അപ്പ് നേടി

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ- അപ്പ് നേടി

ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ- അപ്പ് നേടി


ബഹ്റൈനിൽ നടന്ന ബഹ്റൈൻ കേരള ഡിസ്ട്രിക്റ്റ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള ക്രിക്കറ്റ് ടീമുകൾ തമ്മിൽ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ടീം മലപ്പുറം( ബി.എം.ഡി.എഫ്) ഫസ്റ്റ് റണ്ണർ – അപ്പായി വിജയിച്ചു. വാശി ഏറിയ സെമി ഫൈനൽ മത്സരത്തിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം ടീം ഫൈനലിൽ ശക്തരായ തിരുവനന്തപുരത്തോട് ഏറ്റുമുട്ടാൻ ഇറങ്ങിയത്. മത്സരത്തിൽ ക്യാപ്റ്റൻ ഷിഹാബ് വെളിയങ്കോട് നയിച്ച ടീമിൽ അസുറുദ്ദീൻ അക്കു ( വൈസ് ക്യാപ്റ്റൻ) , അൻസാർ (ടീം മാനേജർ),ബാസിത്( ടീം കോർഡിനേറ്റർ) ,റഹ്മാൻ ചോലക്കൽ,രഞ്ജിത്, അലൂഫ്, നൗഷാദ്, ഇർഫാദ്,സമദ്,റഹീൽ, ജിഷ്ണു,മുഹമ്മദ് ഷാഹിദ്, സുരാജ് , സാനു,ലത്തീഫ്, അക്ബർ,ഷരീഫ്, മുബഷിർ , അൻസാർ, എന്നിവർ ആയിരുന്നു ടീം അംഗങ്ങൾ.

Leave A Comment