മലയാളി ലേഡീസ് ഗ്രൂപ്പ് ബഹ്‌റൈൻ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • മലയാളി ലേഡീസ് ഗ്രൂപ്പ് ബഹ്‌റൈൻ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

മലയാളി ലേഡീസ് ഗ്രൂപ്പ് ബഹ്‌റൈൻ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.


ബഹ്‌റൈനിലെ ജീവകാരുണ്യ കലാ സാംസ്കാരിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന സംഘടനയായ മലയാളി ലേഡീസ് ഗ്രൂപ്പ് ന്യൂ ഇയർ ആഘോഷം ചായക്കട പാർട്ടി ഹാളിൽ വെച്ച് നടത്തി.

ആഘോഷത്തിൽ അതിഥികളായി അജി .പി. ജോയ്, അശ്വതി മിഥുൻ, ശിവാംബിക എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രസിഡന്റ് ഷെറിൻ അധ്യക്ഷ വഹിച്ചു. ജോയിൻ സെക്രട്ടറി ശ്യാമ സ്വാഗതം പറഞ്ഞു.

എക്സിക്യൂട്ടീവ് മെമ്പർമാരും മറ്റ് ഗ്രൂപ്പ് മെമ്പർമാരും പങ്കെടുത്ത ചടങ്ങിൽ വൈസ് പ്രസിഡൻറ് ശോഭന വന്നു ചേർന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു.

Leave A Comment