നൗക ബഹ്റൈൻ 2025 ഏപ്രിൽ 11 വെള്ളിയാഴ്ച അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെന്റർ ബ്രാഞ്ചു മായി ( മനാമ ബസ് സ്റ്റാന്റിന് സമീപം ഉള്ള) സഹകരിച്ച് രാവിലെ 7:30 മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.എല്ലാവരും പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പങ്കെടുക്കുവാനും,കൂടുതൽ വിവരങ്ങൾക്കും അനീഷ്. ടി കെ 38059373, അശ്വതി മിഥുൻ 32119436 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

