ഇടപ്പരിയാരം ഇടയിലെ പറമ്പിൽ എൻ. രവീന്ദ്രൻ (87) (റിട്ട. വർക്ക്ഷോപ്പ് സൂപ്രണ്ടൻ്റ്, ഗവ. പോളിടെക്നിക്ക് റിട്ട. പ്രിൻസിപ്പൾ ഐടിസി , മെഴുവേലി) അന്തരിച്ചു. സംസ്കാരം നാളെ (02 -06 -2025 ) 3 ന്. ചെന്നീർക്കര നല്ലൂക്കാലായിൽ കുടുംബാംഗമാണ്. ഭാര്യ: എം.എം. നളിനകുമാരി. മക്കൾ: ഷിക്കു ലാൽ രവീന്ദ്രൻ (ജനറൽ മാനേജർ, അമാനി ടി വി ആർ ഗ്രൂപ്പ് ദുബായ്), വിഷ്ണു രവീന്ദ്രൻ (മനേജർ, അഡ്മിനിസ്ട്രേഷൻ, അമാനി ടി വി ആർ ഗ്രൂപ്പ് ബഹ്റൈൻ).മരുമക്കൾ: രഞ്ജിനി രാജൻ (വൈസ് ചെയർപഴ്സൺ, അമാനി ടിവി ആർ ഗ്രൂപ്പ്), ഡോ. എസ്. വീണ പ്രിയ (ഡപ്യൂട്ടി കൺട്രോളർ ഓഫ് എക്സാമിനേഷൻസ്, ശ്രീ ബുദ്ധ കോളജ് ഓഫ് എൻജിനീയറിങ്ങ് , ഓട്ടൊണമസ് ആലപ്പുഴ)